30 ലക്ഷം വരെയുള്ള ഭവനവായ്പയ്ക്ക് എസ് ബി ഐ പലിശ കുറച്ചു,

Johnys - Malayalam

 

' പ്രധാനമന്ത്രി ആവാസ് യോജന ' പ്രകാരമുള്ള , 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകളുടെ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 0.25% വരെ കുറച്ചു.

ശമ്പളവരുമാനക്കാരായ വനിതകക്ക് ഇനി 8.35% പലിശ നിരക്കി ഈ ഭവന വായ്പ ലഭിക്കും. ഇപ്പോഴത്തെ 8.60% നിരക്കിനേക്കാ കാ ശതമാനം കുറവ്. ശമ്പളക്കാരായ പുരുഷന്മാക്കും ശമ്പളക്കാരല്ലാത്ത വനിതകക്കും ഇളവ് 0.25% ആണ്. 8.40 % ആകും നിരക്ക്. ശമ്പളക്കാരല്ലാത്ത പുരുഷന്മാക്ക് 0.15% ഇളവാണ്‌ കിട്ടുക.

പദ്ധതി പ്രകാരം സക്കാ ഓരോ ഉപയോക്താവിനും വഷം 2.67 ലക്ഷം രൂപ വരെ പലിശ ഇളവു നകുന്നുണ്ട്. ജൂലൈ 31 വരെയാണു പദ്ധതിയി ചേരാ അവസരമുള്ളത്.