ആദായ നികുതി നിയമം : കെട്ടിടം വാടകയ്ക്ക് നൽകുന്നവരെ ബാധിക്കും,

Johnys - Malayalam

സ്വന്തം ഉപയോഗത്തിലുള്ള വീടിനും ചില പ്രത്യേക അനുകൂല്യവുമുണ്ട്.ഭവന വായ്പ പലിശ കിഴിവിന്‌ അഹമാണ്. കം ഫ്രം ഹൗസ് പ്രോപ്പട്ടിക്കു കീഴിനഷ്ടമായിട്ടാണ് പലിശ കാണിക്കുന്നത്.നഷ്ടം മറ്റു വരുമാനവുമായി തട്ടിക്കിഴിക്കാം. പക്ഷേ 1999 ഏപ്രിലിനു മുപ് എടുത്ത വായ്പയാണെങ്കി ഭവന വായ്പ പലിശയിനത്തി പരമാവധി കിഴിവ്‌ 30000 രൂപയാണ് കെട്ടിടം വാങ്ങാ അഥവാ പണിയാ, 1999 ഏപ്രിലിനു ശേഷമാണ് വായ്പ എടുത്തതെങ്കി രണ്ടു ലക്ഷം രൂപ വരെ കിഴിവു ലഭിക്കും (2013 - 14 വരെ ഒന്നര ലക്ഷം). 3 ഷത്തിനകം കെട്ടിട നിമാണം പൂത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്.റിപ്പയറിങ്ങിനും പുതുക്കി പണിയലിനും 1999 ഏപ്രിലിനു ശേഷമെടുത്ത വായ്പക്കു പലിശയിനത്തി പരമാവധി കിഴിവ് 30000 രൂപ മാത്രമാണ്.

ഈ പരിധി വാടക ലഭിക്കാത്ത സ്വന്തം ഉപയോഗത്തിലുള്ള ഭവനത്തിന്റെ വീടിന്റെ കാര്യത്തി മാത്രമാണ്.വാടക വരുമാനം ലഭിക്കുന്നുണ്ടെങ്കി പരിധിയില്ലാതെ ഭവന വായ്പ പലിശയ്ക്ക് കിഴിവ് എടുക്കാം.

ഒന്നിലധികം വീടുക സ്വന്തം ഉപയോഗത്തിലുണ്ടെങ്കി ഒരെണ്ണത്തിനു മാത്രമേ നികുതി ഒഴിവുള്ളു.കൂടുതലായുള്ള വീടുകക്കു ന്യായമായി ലഭിക്കാവുന്ന വാടക അവയുടെ വാഷിക വാടകയായി കണക്കാക്കി ആദായ നികുതി നകണം. അങ്ങനെ കണക്കാക്കുന്ന വീടുകക്കു ഭവന വായ്പ എടുത്തിട്ടുണ്ടെങ്കി പരിധിയില്ലാതെ ഭവന വായ്പ പലിശ കിഴിവിന്‌ അഹതയുണ്ട്.

നിമാണം പൂത്തിയായ ശേഷം മാത്രമേ ഭവന വായ്പ പലിശയ്ക്ക് കിഴിവ് ലഭിക്കുകയുള്ളു.നിമാണം പൂത്തിയാക്കുന്ന വഷത്തിനു മുപുള്ള വഷം വരെ വായ്പ പലിശയിനത്തിഅടച്ച തുക നിമാണം പൂത്തിയായ വഷവും തുടന്നുള്ള നാലുവഷങ്ങളിലുമായി അഞ്ചു തുല്യ ഗഡുക്കളായാണ് കിഴിവ് ലഭിക്കുക.

വാടകയ്‌ക്കു കൊടുത്തിട്ടുള്ള കെട്ടിടങ്ങക്കും സ്വന്തം ഉപയോഗത്തിലുള്ള രണ്ടാമത്തെ കെട്ടിടമുപ്പെടെ മറ്റു കെട്ടിടങ്ങക്കും പലിശ കിഴിവിന്‌ പരിധിയില്ല.പലിശയിനത്തിലെ കിഴിവിന്റെ ഫലമായി ഇകം ഫ്രം ഹൗസ് പ്രോപ്പട്ടിക്ക് കീഴിലുള്ള നഷ്ടം മറ്റു വരുമാനവുമായി തട്ടിക്കിഴിക്കാനും സാധിക്കുമായിരുന്നു.പക്ഷേ 2017 - 18 സാമ്പത്തിക വഷം മുത പരമാവധി രണ്ടു ലക്ഷം രൂപ വരെ മാത്രമേ ഈ ഇനത്തിലെ നഷ്ടം മറ്റു വരുമാനവുമായി തട്ടിക്കിഴിക്കുവാ അനുവാദമുള്ളൂ. രണ്ടു ലക്ഷം രൂപയി കൂടുതലുള്ള നഷ്ടം തുടന്നുള്ള വഷങ്ങളി വാടക വരുമാനവുമായി മാത്രമേ തട്ടിക്കിഴിവിന്‌ 71 ബി വകുപ്പ് പ്രകാരം അനുവാദമുള്ളു.മാത്രമല്ല പരമാവധി എട്ട് വഷത്തിനുള്ളി തട്ടിക്കിഴിച്ചില്ലെങ്കി പിന്നീടു തട്ടിക്കിഴിക്കാ അനുവാദമില്ല. പലിശയിനത്തിലെ തട്ടിക്കിഴിവ് വീടുകക്കു മാത്രമല്ല വാടകയ്‌ക്കു നകുന്ന വാണിജ്യ കെട്ടിടങ്ങളുടെ കാര്യത്തിലും ബാധകമാണ്. (വാണിജ്യ കെട്ടിടങ്ങളുടെ വാടകയും ഇകം ഫ്രം ഹൗസ് പ്രോപ്പട്ടിക്കു കീഴിഇതേ നിയമങ്ങക്കു വിധേയമാണ്).

പലിശയിനത്തികം ഫ്രം ഹൗസ് പ്രോപ്പട്ടിക്കു കീഴിലെ നഷ്ടം പരിമിതപ്പെടുത്താഎങ്ങനെയാണ് നികുതിദായകരെ ബാധിക്കുക എന്നതിന് പട്ടിക കാണുക.

(പട്ടികയി 60 വയസ്സി താഴെയുള്ളവക്കുള്ള നികുതിയാണ് കണക്കാക്കിയിട്ടുള്ളത്.80 സി കിഴിവ് പരിഗണിച്ചില്ല.ബാങ്ക് /ധനകാര്യ സ്ഥാപനങ്ങളെ അനുസരിച്ചു പലിശയിലും 60 വയസ്സിനു മുകളിലുള്ള പൗരന്മാക്കും നികുതിയിലും വ്യത്യാസം വരും. 2017 - 18 സാമ്പത്തിക വഷത്തിലെ നികുതി നിരക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്)

ഇ എം എം അഥവാ ഇക്വറ്റഡ് മന്ത്‌ലി ഇസ്റ്റാമെന്റ് സമ്പ്രദായത്തി അടയ്ക്കുന്ന തുക പ്രാരംഭത്തി അധികവും പലിശയിനത്തിലേക്കാണ് വകവയ്ക്കുന്നത്.വായ്പയുടെ ആരംഭകാലത്ത് പലിശ വലിയ തുക വരും.ഇതിനാ പുതിയ നിയമം ഏപ്പെടുത്തിയിട്ടുള്ള പരിമിതി പുതിയ വായ്പ എടുക്കുന്നവരെയാണ് ബാധിക്കുക.

മാത്രമല്ല , തുടന്നുള്ള വഷങ്ങളിലും ഇതേ പരിധി ബാധകമായതിനാ സഞ്ചിതമായ നഷ്ടം എട്ടു വഷത്തിനുള്ളി തട്ടിക്കിഴിക്കുവാനും അസാധ്യമായേക്കാം.

കം ഫ്രം ഹൗസ് പ്രോപ്പട്ടി ഇനത്തിനഷ്ടത്തിനു തട്ടിക്കിഴിവിന്‌ ഏപ്പെടുത്തിയിട്ടുമുള്ള രണ്ടു ലക്ഷത്തിന്റെ പരിധി മൂലം വായ്പയെടുത്തു കെട്ടിടം വാങ്ങി/ പണിത് വാടകയ്‌ക്കു നകുന്നവരെ സാരമായി ബാധിക്കും. കെട്ടിട നിർമാണ ഘട്ടത്തിലെ പലിശ അഞ്ചു ഗഡുക്കളായിട്ടാണ് കിഴിവ്.

അതിനാ അത്തരം കേസുകളി ആദ്യ വഷങ്ങളികം ഫ്രം ഹൗസ് പ്രോപ്പട്ടി ഇനത്തി നഷ്ടത്തിനു സാധ്യത കൂടുതലാണ്.