ആർക്കും വേണ്ട : ഹഡ്‌കോയുടെ ചെറുകിട ഭവന വായ്പാ പദ്ധതി നിർത്തണമെന്നു പാർലമെന്റ് സമിതി,

Johnys - Malayalam

ഭവനനിമാണ നഗര വികസന കോപറേഷന്റെ (ഹഡ്കോ) ചെറുകിട ഭവന വായ്പാ പദ്ധതിയായ ഹഡ്കോ നിവാസ് മുഷം വായ്പ നകിയത് 86 വീടുകക്ക്. പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പാലമെന്റ് സമിതിയുടേതാണു കണ്ടെത്ത.

മിനി രത്ന പദവിയിലുള്ള ഹഡ്‌കോ രാജ്യമെങ്ങും വ പദ്ധതിക ഏറ്റെടുത്തു നടപ്പാക്കുന്നെങ്കിലും ചെറുകിട ഭവന വായ്പാ രംഗത്തു പിന്നോക്കം പോകുന്നതി സമിതി അദ്ഭുതം പ്രകടിപ്പിച്ചു. വ്യക്തികക്കു ഹഡ്കോയി നിന്നു വായ്പ ലഭിക്കില്ലെന്ന ധാരണ കാരണമായിരിക്കാം ഇത് . നഗരവികസന മന്ത്രാലയം നകിയ വിശദീകരണം അവക്കു തൃപ്തികരമായിട്ടില്ല.

സമിതിയുടെ വിലയിരുത്ത

  • പ്രോസസിങ് ഫീസില്ലാത്തത്. പലിശ സബ്സിഡി, അവസാന രണ്ടു ഗഡു ഇളവ്. അപകട ഇഷുറസ് തുടങ്ങിയ സവിശേഷതകളുണ്ടായിട്ടും പദ്ധതിക്ക് അഹമായ പ്രചാരം നകുന്നില്ല. പദ്ധതിയുടെ പരാജയകാരണം അതാണ്.

  • പദ്ധതി നിവഹണ ചുമതലയുള്ള 32 മേഖലാ ഓഫീസുകളുടെ പ്രവത്തനം നിരീക്ഷിക്കാ സംവിധാനമേപ്പെടുത്തണം.

  • വ്യക്തിഗത ഭവനവായ്പാ മേഖലയി പദ്ധതി ജനകീയമാക്കാഅടിയന്തര നടപടിക സ്വീകരിക്കണം.