ഭൂമി റജിസ്‌ട്രേഷനിൽ നേരിയ വർധന,

Johnys - Malayalam

നോട്ട്‌ റദ്ദാക്കലിനെത്തുടന്നു സംസ്ഥാനത്തു കുത്തനെ കുറഞ്ഞ ഭൂമി റജിസ്‌ട്രേഷ നിരക്കിനേരിയ വധന. എന്നാ, റജിസ്‌ട്രേഷ നിരക്ക് പഴയ വേഗത്തിലെത്താ ഇനിയും ആറു മാസമെങ്കിലുമെടുക്കുമെന്നാണു വിലയിരുത്ത. കഴിഞ്ഞ മൂന്നു മാസത്തിനിടെ സക്കാപ്രതീക്ഷിച്ച വരുമാനത്തി 350 കോടിയിലേറെ രൂപയുടെ കുറവുണ്ട്.

ബാങ്കുകളി നിന്നും മറ്റും പണം വിപണിയിലെത്തി ത്തുടങ്ങിയതോടെയാണു റജിസ്‌ട്രേഷനി നേരിയ വധന. ഒക്ടോബറി 250കോടി രൂപയാണു ഭൂമി റജിസ്‌ട്രേഷവഴി സക്കാരിനു ലഭിച്ച വരുമാനം.

നോട്ട്‌ റദ്ദാക്ക നടപ്പാക്കിയ നവംബറി ഇതു 150 കോടിയായി. നവംബറി പ്രതീക്ഷിച്ച വരുമാനം 263 കോടി രൂപയായിരുന്നു. ഡിസംബറിലും ജനുവരിയിലും ഇതു 188 കോടി കോടി രൂപ വീതമായി. ഡിസംബറി 284കോടിയും ജനുവരിയി 300കോടിയും പ്രതീക്ഷിച്ച സ്ഥാനത്തായിരുന്നു അത്.

ഫെബ്രുവരിയി ആദ്യ 20ദിവസത്തി 122 കോടി രൂപയാണു റജിസ്‌ട്രേഷവകുപ്പിനു സമാഹരിക്കാനായത്. ഈ മാസവും ആകെ വരുമാനം 200കോടി രൂപയിലെത്തില്ലെന്നാണു നിഗമനം.