ചെലവു കുറഞ്ഞ ഭവന പദ്ധതിയുമായി കോൺഫിഡന്റ് ഗ്രൂപ്പ് ,

Johnys - Malayalam

ഭവന നിമാണ രംഗത്തെ പ്രമുഖരായ കോഫിഡന്റ് ഗ്രൂപ്പ് ചെലവു കുറഞ്ഞ ഭവനങ്ങ നിമിക്കാ പദ്ധതിയിടുന്നു. 26.5 ലക്ഷം രൂപയി വില ആരംഭിക്കുന്ന വീടുകളുടെ നിമാണം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അടിസ്ഥാനമാക്കിയാണ്. സ്‌മൈ ഹോംസ് എന്ന പേരിലാണു പദ്ധതി. ഇത്തരം 1000 വീടുക നിമിച്ചു കൈമാറുമെന്നു കോഫിഡന്റ് ഗ്രൂപ്പ് എംഡി ടി.. ജോസഫ് അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, തൃശൂ, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലാണു പ്രാവത്തികമാക്കുന്നത്. ആദ്യത്തെ പദ്ധതി തിരുവനന്തപുരം ചെങ്കോട്ടുകോണത്തു രണ്ടിന് ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര സക്കാ നിഷ്കഷിക്കുന്ന മാനദണ്ഡങ്ങ പ്രകാരം യോഗ്യതയുള്ള കുടുംബത്തി ആദ്യത്തെ ഭവനം സ്വന്തമാക്കുന്നവക്കു നിരവധി ആനുകൂല്യങ്ങ ഉണ്ട്. മൂന്നു വിഭാഗങ്ങളിലാണ് ഇവ ഉപ്പെടുക. വിഭാഗം ഒന്ന് :വാഷിക കുടുംബ വരുമാനം 25000 രൂപ മുത 50000 രൂപ വരെ. വിഭാഗം രണ്ട് :വാഷിക കുടുംബ വരുമാനം 1 ലക്ഷം വരെ.വിഭാഗം മൂന്ന്: വാഷിക കുടുംബ വരുമാനം 1.5 ലക്ഷം രൂപ വരെ.

സാധാരണ പലിശനിരക്കി നിന്നു കുറഞ്ഞ 6.5%, 4%, 3% പലിശയാണ് യഥാക്രമം ഈ പദ്ധതിയിലഭിക്കുക. കാറ്റഗറി ഒന്നിപ്പെടുന്നവക്ക് ആറു ലക്ഷം വരെയും കാറ്റഗറി രണ്ടിപതു ലക്ഷവും, കാറ്റഗറി മൂന്നി 12 ലക്ഷം വരെയുമുള്ള വായ്പ തുകയ്ക്കാണു സബ്സിഡി ലഭിക്കുക. യോഗ്യരായ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സബ്സിഡി തുക കേന്ദ്ര സക്കാ ക്രെഡിറ്റ് ചെയ്യും.