ചെലവു കുറഞ്ഞ ഭവനനിർമാണം പ്രോത്സാഹിപ്പിക്കണം : ക്രെഡായ് ,

Johnys - Malayalam

ചെലവു കുറഞ്ഞ ഭവന നിമാണം അടിസ്ഥാന സൗകര്യ വ്യവസായമായി പ്രഖ്യാപിക്കണമെന്നു ക്രെഡായ് കേരള ഘടകം. 90 ചതുരശ്ര മീറ്ററിലോ 1000ചതുരശ്ര അടിയിലോ കുറഞ്ഞ വിസ്‌തീണമുള്ള പദ്ധതികളെ നിമാണചെലവു കുറഞ്ഞ ഭവനം എന്നു കണക്കാക്കണമെന്നും ആവശ്യപ്പെട്ടു. മറ്റു ദക്ഷിണേന്ത്യ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോ കേരളത്തി സ്റ്റാംപ് ഡ്യൂട്ടി വളരെ കൂടുതലാണെന്നു ക്രെഡായ് കേരള സെക്രട്ടറി ജനറ ഡോ. നജീബ് സക്കറിയ പറഞ്ഞു. സ്റ്റാംപ് ഡ്യൂട്ടി മൂന്നു ശതമാനമായെങ്കിലും കുറയ്ക്കണം . രണ്ടു ശതമാനമുള്ള രജിസ്‌ട്രേഷനിരക്ക് ഒരു ശതമാനമാക്കണം. ഇവ സംസ്ഥാനത്തെ ഭവന നിമാണ മേഖലയ്ക്ക് ഉണവേകും . ബജറ്റി ഇതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. വിവിധ വകുപ്പുകളി നിന്ന് അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. പ്രവാസി നിക്ഷേപകക്കുള്ളതുപോലെ ഏക ജാലക സംവിധാനം ഭവന നിമാണ മേഖലയി നിക്ഷേപം നടത്തുന്നവക്കും ഏപ്പെടുത്തണമെന്നു ക്രെഡായ് ഭാരവാഹികളായ അബ്ദു അസീസ് പോരാജ് എന്നിവപറഞ്ഞു. കറസി പിവലിക്കലിന്റെ ഫലമായി വീടുകക്കും അപ്പാട്മെന്റുകക്കും വിലകുറയുമെന്ന ധാരണ തെറ്റാണെന്നു ക്രെഡായ്. ഉരുക്ക് ഉപ്പെടെയുള്ള നിമാണസാമഗ്രികളുടെ വില ഉയരുകയാണ്. സ്ഥലം, നിമാണ സാമഗ്രിക, തൊഴിലിനു കൂലി എന്നിവയുടെ നിരക്ക് കേരളത്തി കുറയാസാധ്യതകളില്ലാത്തതുകൊണ്ട് ഭവനനിമാണ മേഖലയി ചെലവു കുറയുമെന്ന ധാരണ ശരിയല്ല.