കേന്ദ്ര റിയൽ എസ്റ്റേറ്റ് നിയമം കേരളത്തിലും ,

Johnys - Malayalam

കേന്ദ്ര സക്കാരിന്റെ റിയ എസ്റ്റേറ്റ് നിയന്ത്രണനിയമം സംസ്ഥാനത്തു നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന റിയ എസ്റ്റേറ്റ് അതോറിറ്റി റദ്ദാക്കാനുള്ള ബി ഈ നിയമസഭാ സമ്മേളനത്തി തന്നെ അവതരിപ്പിക്കാക്കാ നീക്കം. നിയമവ കുപ്പു തയ്യാറാക്കിയ ബി അടുത്തയാഴ്ച നിയമസഭാ കാര്യോപദേശകസമിതിക്കു കൈമാറും. ബി നിയമസഭ പാസാക്കിയാ കേന്ദ്ര നിയമം സംസ്ഥാനത്തു പ്രാബല്യത്തി വരും.തുടന്നു കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തി ചട്ടങ്ങക്കു രൂപം നകുകയും റിയ എസ്റ്റേറ്റ് അതോറിറ്റിയും ട്രൈബ്യൂണലും രൂപവക്കരിക്കുകയും വേണം.

കഴിഞ്ഞ ഒന്നു മുത 13സംസ്ഥാനങ്ങ റിയ എസ്റ്റേറ്റ് നിയന്ത്രണനിയമം നടപ്പാക്കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളോടും നിയമത്തിന്റെ അടിസ്ഥാനത്തി ചട്ടങ്ങ രൂപവക്കരിക്കാ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തിലെ നടപടിക വൈകി.സംസ്ഥാന റിയ എസ്റ്റേറ്റ് അതോറിറ്റിയുടെ നേതൃത്വത്തി കരടു ചട്ടങ്ങതയ്യാറാക്കി കഴിഞ്ഞ ഒക്ടോബറിതന്നെ സമപ്പിച്ചിരുന്നെങ്കിലും ഇപ്പോഴും നിയമവകുപ്പി കുടുങ്ങിക്കിടക്കുകയാണ്.

കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തി സംസ്ഥാന അതോറിറ്റി പിരിച്ചുവിടാ മാച്ചി തന്നെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന ആക്ട് റദ്ദാക്കാനുള്ള കരടു നിയമത്തിനു മന്ത്രിസഭ അംഗീകാരം നകിയിരുന്നു.

കഴിഞ്ഞ നിയമസഭാസമ്മേളനത്തി ബിഅവതരിപ്പിക്കാനാണു സക്കാനിദ്ദേശം നല്കിയിരുന്നതെങ്കിലും നടന്നില്ല. സമ്മേളനം കഴിഞ്ഞു ഓഡിനസ് ആയി ഇറക്കാ തദ്ദേശവകുപ്പു ശ്രമം നടത്തിയെങ്കിലും അതിനിടെ നിയമസഭാസമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഇതോടെയാണു വീണ്ടും അവതരിപ്പിക്കാക്കാ തീരുമാനിച്ചത്.

ബി നിയമസഭ പാസാക്കിയാലും നിയമം നടപ്പാകാ ചുരുങ്ങിയത് ആറുമാസമെങ്കിലുമെടുക്കും. കരടു ചട്ടങ്ങ പ്രസിദ്ധീകരിച്ചു പൊതുജനാഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും അന്തിമ അംഗീകാരം നകുക.