വായ്പ നിരക്ക് കുറച്ചാലും കുറയുന്നത് പകുതിമാത്രം,

Johnys - Malayalam

വായ്പ നിരക്കുകകളി 0.95% കുറവു വരുത്തിയതാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപ്പെടെ പല ബാങ്കുകളുടെയും പ്രഖ്യാപനമെങ്കിലും ഇടപാടുകാക്കു യഥാത്ഥത്തി ലഭിക്കുന്ന നിരക്കിളവ് അതിന്റെ പകുതി മാത്രം.

പ്രഖ്യാപനം അനുസരിച്ചാണെങ്കി എസ് ബി ഐ യുടെ ഭവന വായ്പ നിരക്ക് 9.15ശതമാനത്തി നിന്ന് 8.25 ശതമാനമായി കുറയണം. അതായത് 20 ഷ കാലാവധിയുള്ള ഒരു ലക്ഷം രൂപയുടെ വായ്പയാണെങ്കി ഇ എം ഐ 909 രൂപയി നിന്ന് 852 രൂപയായോ പലിശ ബാധ്യത 1,18,256രൂപയി നിന്ന് 1,04,497രൂപയായോ കുറയണം. എന്നാ നിരക്ക് 8.65 ശതമാനമായി മാത്രമേ കുറയുന്നുള്ളൂ എന്നതാണ് യാഥാഥ്യം. മാജിന കോസ്ററ് അടിസ്ഥാനമാക്കിയുള്ള നിരക്കായ (എം സി എ) 8.25ശതമാനത്തിനു പുറമെ 'സ്‌പ്രെഡ്‌ ' എന്ന പേരി 0.04% കൂടി ഈടാക്കുന്നതുകൊണ്ടാണിത്. യഥാത്ഥ ഇളവ് 0.5% മാത്രമാണ് എന്ന് വരുന്നതിനാ ഇ എം ഐ 877രൂപയോ പലിശ ബാധ്യത1,10,562 രൂപയോ മാത്രമേ കുറയുന്നുള്ളു. ഭവന വായ്പ എടുത്തിട്ടുള്ളവരി എം സി എ ബാധകമായവ 15% ശതമാനത്തോളം മാത്രമാണെന്ന് കണക്കാക്കുന്നു.ബാക്കി 85% പേരുടെയും വായ്പക ബാങ്കുകളുടെ അടിസ്ഥാന നിരക്കുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. അടിസ്ഥാന നിരക്കാകട്ടെ ഒപതു ശതമാനത്തിനു മുകളിലാണ്. അടിസ്ഥാന നിരക്കി നിന്ന് എം സി എ ആറിലേക്കു മാറാനാവുമെങ്കിലും തിരിച്ചടവിനു ബാക്കിയുള്ള തുകയുടെ നിശ്ചിത ശതമാനം ഫീസായി നകേണ്ടിവരും.

നിരക്കു കുറയ്ക്കുമ്പോഴൊക്കെ ബാങ്കുക കുറവു വരുത്തുന്നതു തിരിച്ചടവിന്റെ കാലാവധിയാണെന്നതിനാ വായ്പയെടുത്തവരുടെ പ്രതിമാസ തവണതുക (ഇ എം ഐ) യി കുറവുണ്ടാകുന്നില്ല.അതിനാ നിരക്കിളവിന്റെ പ്രയോജനം കുടുംബ ബജറ്റുകളിക്കാലം പ്രതിഫലിക്കുകയുമില്ല

ബാങ്കുകളി നിന്നു വിതരണം ചെയ്തിട്ടുള്ള ഭവന വായ്പ എട്ടു ലക്ഷം കോടി രൂപ കവിഞ്ഞതായാണു റിസവ് ബാങ്കിന്റെ കണക്ക്.എസ് ബി ഐ മാത്രം രണ്ടു ലക്ഷം കോടിയിലേറെ രൂപ ഭവന വായ്പയായി നകിയിട്ടുണ്ട്.