ഭൂമിയുടെ ന്യായവിലയും റജിസ്‌ട്രേഷൻ ഫീസും കുറയ്ക്കുന്നത് പരിഗണനയിൽ,

Johnys - Malayalam

നോട്ട് പിവലിക്കലിനെ തുടന്നു ഭൂമി റജിസ്‌ട്രേഷനിലുണ്ടായ കനത്ത ഇടിവു പരിഹരിക്കാഭൂമിയുടെ ന്യായവിലയും റജിസ്‌ട്രേഷഫീസും കുറയ്ക്കണമെന്ന ആവശ്യം സക്കാരിന്റെ പരിഗണനയി. ക്കാരിന്റെ വരുമാനത്തെ കാര്യമായി ബാധിക്കാതെ പ്രശ്‍നം എങ്ങനെ പരിഹരിക്കാനാകുമെന്നാണു സക്കാ ആലോചിക്കുന്നത്.

1000,500 രൂപ നോട്ടുക പിവലിച്ച നവംബറിനു ശേഷം ഭൂമി റജിസ്‌ട്രേഷ പകുതിയിലേറെയായി കുറഞ്ഞിരുന്നു. ജനുവരി മാസത്തോടെ സ്ഥിതിഗതിക മെച്ചപ്പെട്ടെങ്കിലും പഴയ നിലയിലേക്കെത്താ ഇനിയും സമയമെടുക്കും. ഭൂമി രജിസ്റ്റ ചെയ്യുമ്പോ മുഴുവ തുകയും ആധാരത്തി കാണിക്കണമെന്നു വന്നതോടെ റിയ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു.