ഡൽഹി മെട്രോ ഫ്ലാറ്റ് നിർമാണ രംഗത്തേക്ക് ,
Johnys - Malayalam
ഡൽഹി മെട്രോ റെയിൽ കോർപറേഷൻ റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് 550 ഫ്ലാറ്റുകൾ വൈകാതെ വില്പന നടത്തും. വില 60 ലക്ഷം മുതൽ ഒരു കോടി വരെ. ജനക്പുരി, ഓഖ്ല എന്നിവിടങ്ങളിലാണ് ഫ്ലാറ്റുകൾ നിർമിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകും. ഇതു സംബന്ധിച്ച് അറിയിപ്പു വൈകാതെ ഉണ്ടാകും. ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയുടെ മാതൃകയിൽ നറുക്കെടുപ്പിലൂടെയാണു വില്പന നടത്തുന്നത്.