എസ് ബി ഐയുടെ വായ്പത്തോത് പരിശോധിക്കും: മന്ത്രി ഐസക് ,

Johnys - Malayalam

കേരളത്തിലെ ജനങ്ങക്കു എസ് ബി ഐ നകുന്ന വായ്പകളുടെ തോത് പരിശോധിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. വായ്പാവിതരണത്തി മുകാലങ്ങളെ അപേക്ഷിച്ചു കുറവു വരുന്നുണ്ടോ എന്നും പരിശോധിക്കും. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയി ഇക്കാര്യം ഉന്നയിക്കണമെന്നും മന്ത്രി നിയമസഭയി പറഞ്ഞു. എസ് ബി ടി - എസ് ബി ഐ ലയനത്തോടെ ജനങ്ങക്കു ബാങ്കിലുണ്ടായിരുന്ന വിശ്വാസ്യതയി ഇടിവ് വന്നിട്ടുണ്ട്. അനാവശ്യമായ സവീസ് ചാജുകളും പിഴകളുമാണു ബാങ്ക് ഈടാക്കുന്നത്. ഇതു തെറ്റായ നടപടിയാണ്. ജനങ്ങ സമ്പാദിക്കുന്നതിനു പിഴ ഈടാക്കുന്നതിനു ന്യായീകരണമില്ല. ഈ സാഹചര്യത്തി സഹകരണ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിന്റെ സ്വന്തം ബാങ്ക് യാഥാഥ്യമാക്കാനാണു സക്കാ ശ്രമിക്കുന്നത് . ഇരു ബാങ്കുകളുടെയും ലയനത്തോടെ, ഒട്ടേറെ ദിവസവേതനക്കാരുടെ വേതനം വെട്ടിക്കുറച്ചിട്ടുണ്ട്. ഇവരുടെ തൊഴിസംരക്ഷണത്തിനു സക്കാ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.