സിഡ്‌കോ ഭൂമിയിലും കയ്യേറ്റം ,

Johnys - Malayalam

ചെറുകിട വ്യവസായ വികസന കോപറേഷന്റെ കീഴിസംസ്ഥാനത്തുള്ള വിവിധ വ്യവസായ പാർക്കുകളിലെ 20 കോടിയോളം രൂപ വിലമതിക്കുന്ന അഞ്ചു ഏക്കറിലേറെ ഭൂമി കയ്യേറി. അനുവദിച്ചിരിക്കുന്നതിലും കൂടുത ഭൂമി വ്യവസായികളും കൈവശം വച്ചിട്ടുണ്ടെന്നും വഷങ്ങ കഴിഞ്ഞിട്ടും പത്തു ശതമാനത്തോളം വ്യവസായങ്ങ ആരംഭിച്ചിട്ടേ ഇല്ലെന്നും പ്രാഥമിക പരിശോധനയി ബോധ്യപ്പെട്ടു. ഇതേ തുടന്ന് സിഡ്‌കോ വ്യവസായ പാക്കുകളിലെ ഭൂമി പൂണമായും ഡിജിറ്റ വേ നടത്തി അളന്നു തിരിക്കാ ബോഡ് തീരുമാനിച്ചു.

ഭൂമി അധികമായി കൈവശം വച്ചിരിക്കുന്നത് കണ്ടെത്തിയാ അത്, ഇപ്പോഴത്തെ വില ഈടാക്കിക്കൊണ്ട് വ്യവസായികക്കു തന്നെ നകാനാണ് തീരുമാനം. ഇതി നിന്നുള്ള വരുമാനം സിഡ്‌കോ പാക്കുകളുടെ നവീകരണത്തിനു വിനിയോഗിക്കും.

കോപറേഷന്റെ പക്കലുള്ള ഭൂമിയുടെ കൃത്യമായ സ്കെച്ചുകളോ പാട്ടത്തിനു കൊടുത്തതിന്റെ രേഖകളോ സൂക്ഷിക്കാത്തതിന്റെ കുറവു മുതലെടുത്താണ് പലരും ഭൂമി അധികമായി കൈവശം വച്ചിരിക്കുന്നത്. വിവിധ പാക്കുകളിലായി 324 ഏക്ക ഭൂമി സിഡ്‌കോയ്ക്ക് ഉണ്ടെന്നാണ് കണക്ക്. രണ്ടായിരത്തോളം യൂണിറ്റുക ഇവിടെ പ്രവത്തിക്കുന്നു. നിലവിലെ പട്ടിക പ്രകാരം ഇതി വ്യവസായം തുടങ്ങാത്തതായി ശേഷിക്കുന്നത് 2.05 ഏക്ക മാത്രമാണ്. കഴിഞ്ഞ ഒന്നര വഷത്തിലേറെയായി പുതിയ വ്യവസായങ്ങക്കൊന്നും ഭൂമി അനുവദിച്ചിട്ടുമില്ല.വെ റെക്കോഡുക ഇല്ലാത്തതിനാ വിപനയുടെ രേഖക വ്യവസായികകാനും സാധിക്കുന്നില്ല.പരിഹാരത്തിനുള്ള ആദ്യപടി എന്ന നിലയിലാണ് സവെ നടത്തുന്നതെന്നു ചെയമാ നിയാസ് പുളിക്കലകത്ത്