വായ്പാ റദ്ദാക്കൽ ഭീഷണിക്കിടെ ലോക ബാങ്ക് സംഘമെത്തുന്നു,

Johnys - Malayalam

കെഎസ്ഡിപി പദ്ധതികക്ക് അനുവദിച്ച വായ്പയി 800 കോടി രൂപ റദ്ദാക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെ ലോക ബാങ്ക് ഉന്നതതല സംഘം സംസ്ഥാനത്ത് പരിശോധനയ്ക്ക് എത്തും.

മെയ് എട്ടു മുത 16 വരെ ബെണാഡ് അരിത്വയുടെ നേതൃത്വത്തിലുള്ള ലോകബാങ്ക് സംഘം സംസ്ഥാനത്തെ ആറു പദ്ധതികവിലയിരുത്തും. ഹൈവേ, പാലങ്ങ എന്നിവയുടെ നിമാണത്തി വിദഗ്‌ധരായിട്ടുള്ള ഏഴു പേരും സംഘത്തോടൊപ്പം ഉണ്ടാകും. 2018 ഡിസംബറി അവസാനിക്കേണ്ട ആറു പദ്ധതികളുടെ ഇതുവരെയുള്ള പുരോഗതിയും മുന്നോട്ടുള്ള സാധ്യതകളും വിലയിരുത്തും. പദ്ധതി കാലാവധി 70% പിന്നിട്ടിട്ടും കാഭാഗം ജോലിക പോലും പൂത്തിയായിട്ടില്ലെന്ന വിമശനം ഉന്നയിച്ച് , 220 കോടിയോളം രൂപയുടെ വായ്പ റദ്ദാക്കിയതിന്റെ പിന്നാലെയാണ് ലോക ബാങ്ക് പരിശോധനയ്‌ക്കെത്തുന്നത്.

പതിവു പരിശോധന മാത്രമാണ് ഇതെന്ന് കെഎസ്ഡിപി അധികൃത നിലപാടെടുക്കുന്നുണ്ടെങ്കിലും ലോക ബാങ്കിന്റെ മുന്നറിയിപ്പ് തള്ളിക്കളയാ സാധിക്കില്ലെന്നാണ് സൂചന. 1404 കോടി രൂപയുടെ വായ്പയി 220 കോടി കോടി റദ്ദാക്കിയ ലോക ബാങ്ക് ഈ മാസം മുപ്പതിനു മുപ് പാലിക്കേണ്ട വ്യവസ്ഥക നിണയിച്ചിരുന്നു. കെഎസ്ഡിപി പദ്ധതികളുടെ മെല്ലെപ്പോക്കി അതൃപ്തി അറിയിച്ചുകൊണ്ട് കഴിഞ്ഞ മൂന്നിന് ലോക ബാങ്ക് ഇന്ത്യ ഓപ്പറേഷസ് മാനേജ ഹിഷാം അബ്ദോ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്. വ്യവസ്ഥക പാലിച്ച് 30നു മുപ് ലോക ബാങ്കിനെ വിവരങ്ങ ധരിപ്പിച്ചില്ലെങ്കി വായ്പ പൂണമായും റദ്ദാക്കുമെന്നും ഈ കത്തി വ്യക്തമാക്കിയിട്ടുണ്ട്. എന്നാ ഇതിന് കൃത്യമായ മറുപടി നല്കാ പോലും സക്കാ ഇതുവരെ തുനിഞ്ഞില്ല. പദ്ധതിയി ഉപയോഗിക്കാത്ത തുക തിരിച്ചെടുക്കുക മാത്രമാണ് ലോക ബാങ്ക് ചെയ്തത് എന്നാണ് കെഎസ്ഡി പി അധികൃതരുടെ വിശദീകരണം. പെരുമ്പിലാവ് - പെരുന്തമണ്ണ 41 കിലോമീറ്റ റോഡ് നിമാണം ഉപേക്ഷിക്കേണ്ടി വന്നതാണ് പ്രധാന കാരണമായി അവ ചൂണ്ടിക്കാട്ടുന്നത്‌.

195 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരുന്നത്. വായ്പ ഇതിന്റെ 56% മാത്രമേ വരൂ.ഇതേ റോഡിന്റെ അറ്റകുറ്റപ്പണികക്കായി ഈ തുകയി നല്ലൊരു പങ്ക് വിനിയോഗിച്ചിട്ടുണ്ടെന്നും ശേഷിക്കുന്ന തുക തീരദേശ ഹൈവേയുടെ സാധ്യതാ പഠനം അടൂ- കഴക്കൂട്ടം മാതൃകാ ഇടനാഴി നിമാണം എന്നിവയ്ക്ക് വിനിയോഗിക്കുമെന്നും കെഎസ്ഡിപി അധികൃത പറയുന്നു.ഇക്കാര്യങ്ങ 30നു മുപ് ലോക ബാങ്കിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ് . ഇതിനു സാധിച്ചാലും മറ്റു പദ്ധതിക എന്നു തീക്കാ സാധിക്കുമെന്നതി വ്യക്തതയില്ല. 2018 ഡിസംബറിനുള്ളി പദ്ധതി പൂത്തിയാക്കുമെന്ന് ലോക ബാങ്കിനെ അറിയിക്കാനാണ് തീരുമാനം.

പക്ഷേ, പദ്ധതി പ്രദേശത്ത് നേരിട്ടു പരിശോധനയ്‌ക്കെത്തുമ്പോ പലതും പകുതി പോലും പിന്നിട്ടില്ലെന്നത് സംഘത്തിന് ബോധ്യമാകും. കാസകോഡ്-കാഞ്ഞങ്ങാട്, പിലാത്തറ - പാപ്പിനിശേരി ഭാഗം പൂത്തിയാക്കാനുള്ള സമയം ആറു തവണ വരെ ദീഘിപ്പിച്ചു നകിയിട്ടും ഇരുപതു ശതമാനത്തോളം ജോലിക ഇനിയും ബാക്കിയാണ്. പുനലൂ -പൊകുന്നം ഭാഗത്തെ ടെ നടപടിക പൂത്തിയാക്കിയിട്ടില്ല. മുവാറ്റുപുഴ ഭാഗത്തെ ജോലികപൂത്തിയാക്കാ ഒരു വഷത്തിലേറെയെടുക്കും. ഇക്കാര്യങ്ങ ലോകബാങ്ക് സംഘത്തെ ബോധ്യപ്പെടുത്തി പദ്ധതിക്ക് കോട്ടം തട്ടാതിരിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് കെഎസ്ഡിപി അധികൃത. ലോക ബാങ്ക് പോലുള്ള ധനസഹായ ഏജസിക കേരളത്തി നിന്നു പി വാങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന. സംസ്ഥാനത്തെ പദ്ധതികക്ക് വായ്പ നകേണ്ടെന്ന് എഡിബി നേരത്തെ തീരുമാനിച്ചിരുന്നു. ജപ്പാ ഇന്റനാഷ്ണ കോ-ഓപ്പറേഷ ഏജസിയും (ജൈക്ക) ഇവരുടെ പാതയിലാണ്. പുതിയ പദ്ധതിക ഏറ്റെടുക്കേണ്ട എന്ന് ജൈക്ക തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളികിട പദ്ധതിക ഏറ്റെടുക്കേണ്ട എന്നു ജൈക്ക തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളികിട പദ്ധതിക വരുന്നതിനാ അവിടെ മുതമുടക്കുന്നതാണ് ഭേദമെന്ന ചിന്തയും ഈ ഏജസികളുടെ നിലപാടിനു പിന്നിലുണ്ട് .