വ്യവസായ എസ്റ്റേറ്റ് സ്വകാര്യ മേഖലയിലും ,

Johnys - Malayalam

വ്യവസായ നയത്തി സമൂലമായ അഴിച്ചു പണിക്കു കളമൊരുക്കിക്കൊണ്ടു സംസ്ഥാനത്തു ആയിരം ഏക്കറി സ്വകാര്യ എസ്റ്റേറ്റുകക്ക് സക്കാ അനുമതി കൊടുക്കുന്നു.

സിഡ്‌കോ, കിഫ്ര തുടങ്ങി സക്കാ ഏജസിക വഴി മാത്രം ഭൂമി ഏറ്റെടുത്തു വ്യവസായങ്ങക്കു നകിയിരുന്ന നയമാണ് പൊളിച്ചെഴുതുന്നത്. ഇതുപ്പെടെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിദ്ദേശങ്ങക്കൊള്ളിച്ചുകൊണ്ട് ഇഡസ്ട്രീസ് ആഡ് കൊമേഴ്‌സ് ഡയറക്ടക്കും ജില്ലാ വ്യവസായ കേന്ദ്രം ജനറ മാനേജക്കും വ്യവസായ അഡിഷന ചീഫ് സെക്രട്ടറി പോ ആന്റണി സക്കുലഅയച്ചു.

സ്വന്തമായി ഭൂമിയുള്ളവക്കോ ഒന്നിലേറെ വ്യക്തിക ചേന്നോ വ്യവസായ എസ്റ്റേറ്റുക നിമിക്കാം.വികസന സാദ്ധ്യതക പരിഗണിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ വഴി സക്കാ പി ഐ ഇ കക്ക് അനുമതി നകും. പാടശേഖരമോ പരിസ്ഥിതി ദുർബല പ്രദേശങ്ങളോ എസ്റ്റേറ്റുകളായി പരിവത്തനം ചെയ്യാ പാടില്ലെന്നും പദ്ധതിയുടെ വിശദമായ മാഗനിദ്ദേശങ്ങ വൈകാതെ തയ്യാറാക്കുമെന്നും സക്കുലറിവ്യക്തമാക്കിയിട്ടുണ്ട്. എസ്റ്റേറ്റിലെ അടിസ്ഥാന സൗകര്യ വികസനം ഉടമക തന്നെ ചെയ്യണം. വൈദ്യുതി, വെള്ളം തുടങ്ങിയവ ലഭ്യമാക്കാക്കാരിന്റെ എല്ലാ സഹായവും ലഭിക്കും.ജില്ലയി ഒരു സ്വകാര്യ എസ്റ്റേറ്റെങ്കിലും നിബന്ധമായും കൊണ്ടുവരേണ്ട ചുമതല ജില്ലാ ജനറ മാനേജക്കു നകിയിട്ടുണ്ട്.വ്യവസായ വികസനമാണു വകുപ്പിന്റെ അടിസ്ഥാന ലക്ഷ്യം എന്നതു പോലും മറന്നു കൊണ്ടാണു ചില ഉദ്യോഗസ്ഥ പ്രവത്തിക്കുന്നതെന്ന് അഡീഷണ ചീഫ് സെക്രട്ടറി സക്കുലറി വിമശിച്ചിട്ടുണ്ട്. അതതു പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേന്നു കാഷിക, ഭക്ഷ്യ മേഖലയിലെ വ്യവസായ വികസനത്തിന് ആക്കം കൂട്ടാനും പ്രാദേശികമായി തൊഴിലവസരങ്ങധിപ്പിക്കാനും ജില്ലാ വ്യവസായ കേന്ദ്രം ജനറ മാനേജരെ ചുമതലപ്പെടുത്തി.വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമി അനുവദിക്കുന്നതിനായി ജില്ലാ തല കമ്മിറ്റിക്കു രൂപം കൊടുക്കണം. കിഫ്ര,കെഎസ്ഐഡിസി, സിഡ്‌കോ, കെ എഫ് സി എന്നിവരുടെ പ്രതിനിധികളും ഈ സമിതിയി അംഗങ്ങളായിരിക്കും.വ്യവസായ അനുമതികക്കുള്ള ജില്ലാതല ഏകജാലക സംവിധാനവുമായി ഈ സമിതി പ്രവത്തിക്കും. സംസ്ഥാനതലത്തി കെഎസ്ഐഡിസി ക്കായിരിക്കും ഏകജാലക സംവിധാനത്തിന്റെ ചുമതല.