യു എൻ ഭവന പദ്ധതി ഇക്കുറി ഇന്ത്യ നയിക്കും,

Johnys - Malayalam

യു എ ഹാബിറ്റാറ്റ് തലപ്പത്ത് വീണ്ടും ഇന്ത്യ. ലോകമെമ്പാടും സുസ്ഥിര ഭവന നിമാണം പ്രോത്സാഹിപ്പിച്ചുള്ള യു എപദ്ധതി നയിക്കാഇതു മൂന്നാം തവണയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്നത്. 2007 ലും 1988 ലും ആയിരുന്നു ഇതിനു മുപ് ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ചത്. കെനിയയിലെ നയ്റോബിയി ഇപ്പോ നടന്നുവരുന്ന ഭരണസമിതി സമ്മേളനത്തി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് അധ്യക്ഷത വഹിക്കുന്നത്.അടുത്ത രണ്ടു വഷവും വെങ്കയ്യ നായിഡു തന്നെയായിരിക്കും അധ്യക്ഷ.